Overcoming all odds, Binesh B, became the first person in the tribal hamlet of Kanghangad in Kasaragod district, Kerala to gain admission in a foreigh university. But despite two oppurtunities to study abroad, Binesh had to miss out due to the alleged complacency of Kerala's Bureaucrats. <br /> <br />ഉപരിപഠന മോഹവുമായി നടക്കവെ എസ്എഫ്‌ഐക്കാരില്‍ നിന്നും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് ലണ്ടനില്‍ നിന്ന് ബിനേഷ് ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നേടി പ്രതിസന്ധികളെ അതിജീവിച്ച് ലണ്ടനിലെത്തിയ കാസര്‍കോട്ടെ ഈ ആദിവാസി യുവാവ് എസ്എഫ്‌ഐ നേതാക്കളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പേരെടുത്ത് പറഞ്ഞാണ് വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്. <br />